എടവണ്ണ: ചെമ്പക്കുത്ത് ഗവ. ആശുപത്രിക്ക് സമീപത്തെ മദാരി അബ്ദുല്ലക്കോയ (84) നിര്യാതനായി. ഭാര്യ: പരേതയായ കീഴേടത്ത് ഫാത്തിമ സുഹ്റ (മഞ്ചേരി). മക്കൾ: ഉമ്മുസൽമ, സൈനബ, മുഹമ്മദ് അർഷാദ്, ബുഷ്റ, നൗഷാദ് അലി. മരുമക്കൾ: അഷ്റഫ് (കരുളായി), ഖദീജ നുസ്റത്ത് (കാട്ടുങ്ങൽ), സാദിഖ് (എടവണ്ണ), ഷംല (അരീക്കോട്), പരേതനായ ഹുസൈൻ (പൂക്കോട്ടുംപാടം). സഹോദരങ്ങൾ: ആസ്യ, ഇബ്രാഹിം ഹാജി, മൊയ്തീൻ ഹാജി, അബ്ദുൽ കരീം, അബ്ദുസ്സലാം, മുഹമ്മദ് മുസദ്ദിഖ്, പരേതനായ സുലൈമാൻ.