വേങ്ങര: ഊരകം കുന്നത്ത് കൊരട്ടിക്കൽ (കോമിയിൽ) ഇബ്രാഹിംകുട്ടി ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ ചുക്കൻ തായിമ്മ. മക്കൾ: മൊയ്തീൻ കുട്ടി, മുഹമ്മദ്, അലി, അബ്ദു സലീം (എല്ലാവരും യു.എ.ഇ), അബൂബക്കർ സിദ്ദീഖ് (സൗദി), ഫാത്തിമ, ഖദീജ, ആസ്യ, സഫിയ, മുംതാസ്, ബുഷ്റ. മരുമക്കൾ: കുഴിക്കാട്ടിൽ ഹംസ (പാലാണി), പള്ളിത്തൊടി അലി (ഒതുക്കുങ്ങൽ), ചക്കിപ്പറമ്പൻ മുഹമ്മദലി (കൊണ്ടോട്ടി), കപ്പൂർ യൂസുഫ് (പൊടിയാട്), തച്ചുരുപടിക്കൽ അബ്ദുൽ മജീദ് (മിനി കാപ്പിൽ), കരിമ്പൻ മുജീബ് (വി.കെ മാട്), കെ.ടി. ഖദീജ, ഇ.വി. ഖദീജ, ഉമ്മുസൽമത്ത്, ആമിനു, നബീല.