മേലാറ്റൂർ: കൊമ്പൻകല്ല് പാലത്തിന് സമീപത്തെ പരേതനായ കുന്നത്തൊടി ആമ്പുക്കാട്ട് ഉസ്മാെൻറ ഭാര്യ പള്ളാട്ടിൽ മേലേത്തൊടി പാത്തുമ്മക്കുട്ടി (78) നിര്യാതയായി. മക്കൾ: അലി, അബ്ബാസ്, യൂസുഫ്, റംലത്ത്, നാസർ, നസീറ, ശരീഫ്, നിസാർ. മരുമക്കൾ: ആയിശ (വേങ്ങൂർ), ബുഷ്റ (മണ്ണാർമല), റംലത്ത് (എടപ്പറ്റ), ഹൈദർ (വേങ്ങൂർ), സുഹ്റ (വേങ്ങൂർ), ഫൈസൽ (ഫറോക്ക്), ഹസീന (മഞ്ചേരി), മുഹമ്മദ് കുട്ടി (കുന്നംകുളം), നാഫിയ (ആക്കപ്പറമ്പ്). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കൊമ്പൻകല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.