എടക്കര: ഉപ്പട ചെമ്പന്‍കൊല്ലിയിലെ മാഞ്ചേരി അലവി കുരിക്കള്‍ (മുസ്ലിയാര്- 82) നിര്യാതനായി. ദീര്‍ഘകാലം മുസ്ലിം ലീഗ് എടക്കര പഞ്ചായത്ത് പ്രസിഡൻറ്, യു.ഡി.എഫ് ചെയര്മാന്, എടക്കര മുസ്ലിം യതീംഖാന കമ്മിറ്റി ഭാരവാഹി, ചെമ്പന്‍കൊല്ലി, കോടാലിപ്പൊയില്‍ ജുമാമസ്ജിദുകളുടെ പ്രസിഡൻറ് എന്നീ പദവികള്‍ വഹിച്ചിരുന്നു. ഭാര്യ: ഫാത്തിമ തെയ്യമ്പാടി. മക്കള്‍: അബ്ദുറഹ്മാന് (കുരിക്കള്‍ ഫാം ഹൗസ്), അബ്ദുല്ല (ദമ്മാം ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാന്), അബൂബക്കര്‍ (പോത്തുകല്‍ കെ.വി.വി.എസ് സെക്രട്ടറി), അബ്ദുല്‍ സത്താര്‍ (എടക്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ്), മുജീബ് റഹ്മാന് (ദുബൈ), അക്ബര്‍ അലി (റിയാദ്), ഖദീജ (അധ്യാപിക, എം.ഒ.യു.പി സ്കൂള്‍ മുണ്ട), സക്കീന (മാമ്പൊയില്‍), ഹഫ്സത്ത് (ആനപ്പാറ). മരുമക്കള്‍: റഹ്മത്തുല്ല മൈലാടി (റിട്ട. ജോയൻറ് രജിസ്ട്രാര്‍ സഹകരണ വകുപ്പ്), എം.ടി. അബ്ദുറഹ്മാന് (അധ്യാപകന് പാലാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ജാഫര്‍ (കുരിക്കള്‍ ഹോം അപ്ലയന്‍സസ് പോത്തുകല്‍), സീനത്ത് കുറ്റമ്പാറ, പുലാട് ഷംല (വണ്ടൂര്‍), സി.പി. ഷഹ്ലാബി (അധ്യാപിക, ഉപ്പട യു.പി സ്കൂള്‍), അത്തിമണ്ണില്‍ സുനിത (ചുങ്കത്തറ), ഷംന കീഴുപറമ്പ്, മണ്ണില്‍തൊടിക അഫ്സാന (എടവണ്ണ), പരേതയായ സമീറ.