എടപ്പാൾ: കോലൊളമ്പ് ചങ്ങന് പയ്യായി (85) നിര്യാതനായി. ഭാര്യമാര്‍: അമ്മുണ്ണി, പരേതയായ തങ്ക. മക്കള്‍: പരേതനായ സുബ്രു, തങ്ക, വേലായുധന്, മണികണ്ഠന്, ബേബി, അംബിക, നിഷ, ഷാജി, ഗീത, ഷീബു, ദീപ. മരുമക്കള്‍: പരേതനായ സുബ്രു, ശാരദ, സാവിത്രി, അനുപമ, വേലായുധന്, സുബ്രു, ശങ്കരനാരായണന്, ബിന്ദു, മോഹനന്, കുമാരന്, വേണു.