മഞ്ചേരി: എളങ്കൂർ കുട്ടശ്ശേരിയിലെ പരേതനായ ചേന്നംകുളങ്ങര അബ്ദുല്ല ഹാജിയുടെ ഭാര്യ പുളിക്കതോടുവിൽ പാത്തുമ്മ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: മൊയ്തീൻ (കുഞ്ഞാൻ ഹാജി), അസൈനാർ (നാണി), ഉസ്മാൻ (ബാപ്പുട്ടി), അഡ്വ. സുലൈമാൻ (കുട്ടിയാപ്പ), അബ്ദുൽ അസീസ് (ചെറിയാപ്പു), ആയിഷ, സൈനബ, ഖദീജ, റുഖിയ, പരേതനായ മുഹമ്മദ് അലി (കുഞ്ഞിപ്പ).
മരുമക്കൾ: റംല, ഷഹർബാനു, റജ്നത്, ഷാനി, സാജിത, കപ്പൂർ അലവി (നെല്ലിക്കുത്ത്), കരുമുടുക്ക് ഉണ്ണീൻ (പുല്ലഞ്ചേരി), ഹംസ (തുറക്കൽ), മുഹമ്മദ് കുഞ്ഞു, പരേതയായ സുലൈഖ.