മേലാറ്റൂർ: ഉച്ചാരക്കടവിലെ പരേതനായ കോൽത്തൊടി വലിയ മാനു ഹാജിയുടെ ഭാര്യ ആയിഷ (94) നിര്യാതയായി. മക്കൾ: നഫീസ എന്ന ഇമ്മു, ആമിന, സൈനബ, റുഖിയ്യ, മൈമൂന, ഖദീജ, റംലത്ത്, സീനത്ത്, നദീറ, ഹംസക്കുട്ടി (മോഡേൺ ഫാർമസ്യൂട്ടിക്കൽസ് ഡിസ്ട്രിബ്യൂട്ടേഴ്സ്, പെരിന്തൽമണ്ണ), അബ്ദുൽ നാസർ.
മരുമക്കൾ: ബാപ്പുട്ടി (കരുവാരകുണ്ട്), ഉമ്മർ (പാണ്ടിക്കാട്), അബ്ദു (എടയാറ്റൂർ), മുഹമ്മദ് എന്ന നാണി (വേങ്ങൂർ), അബ്ദു (പാണ്ടിക്കാട്), അബ്ദുൽ സലാം (വെള്ളിയഞ്ചേരി), മുഹമ്മദുണ്ണി (എടക്കര), അബ്ദുൽ നാസർ (അരക്കുപറമ്പ്), കദിയ മോൾ (മണ്ണാർമല), ഫാത്തിമ സുഹറ (കുന്നപ്പള്ളി).
ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മേലാറ്റൂർ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.