പാപ്പിനിപ്പാറ: പാപ്പിനിപ്പാറ തര്‍ബിയ്യത്തുല്‍ ഇസ്ലാം സംഘം വൈസ് പ്രസിഡന്റും ഹിദായത്തുസ്സിബിയാന് സംഘം പ്രവര്‍ത്തക സമിതി അംഗവുമായ നരിപ്പറ്റ വടക്കെപുറത്ത് പോക്കര് ഹാജി (73) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കള്‍: ഇസ്സുദ്ദീന്‍, ഫഖ്റുദ്ദീന്‍, നിസാമുദ്ദീന്‍, മുംതാസ്, റജീന, സുഫൈറ, നുസ്റത്ത്, ഉനൈസത്ത്. മരുമക്കള്‍: സീനത്ത്, സബീന, സലാഹുദ്ദീന്, റഷീദ്, നാസര്‍, മുനീര്‍, സലീം.