കോട്ടക്കൽ: മേലെ അങ്ങാടി (കെ.എൻ ബസാർ) സ്വദേശി കൈതവളപ്പിൽ മുഹമ്മദ് കുട്ടി (92) നിര്യാതനായി. ഭാര്യ: കഴുങ്ങിൽ ഇത്തിക്കുട്ടി (അമ്പലവട്ടം). മക്കൾ: സൈതലവി (യു.എ.ഇ), മൊയ്തീൻകുട്ടി, ഹംസക്കുട്ടി, നഫീസ, ഫാത്തിമ, കദീജ, ആയിശ, സീനത്ത്, സൈനബ, റസിയ, ഖൈറുന്നീസ.മരുമക്കൾ: അബു (അരിച്ചോൾ), ഇസ്മായിൽ (പുതുപ്പറമ്പ്), ബീരാൻ (എടരിക്കോട്), റഷീദ് (ആതവനാട്), സൈതലവി (വേങ്ങര), ഷറഫു (മൂച്ചിക്കൽ), നവാസ് (വൈലത്തൂർ), അയ്യൂബ് (വലിയപറമ്പ്), കുഞ്ഞിപ്പാത്തു (സ്വാഗതമാട്), നബീസ (അതിരുമട), റുഖിയ (ഒറ്റത്തറ).