വഴിക്കടവ്: പുത്തരിപ്പാടം പരേതനായ പൂളക്കൽ കാരാട്ടുചാൽ അബ്ദുറഹ്മാന്റെ ഭാര്യ ബിയ്യാത്തുമ്മ (75) നിര്യാതയായി. മക്കൾ: അബൂബക്കർ, ഇസ്മായിൽ, ബഷീർ, മുഹമ്മദലി, ഖദീജ, പാത്തുമ്മ, മറിയം, റുഖിയ, ജമീല, സജ് ല, പരേതനായ മുഹമ്മദ് മുസ്ലിയാർ. മരുമക്കൾ: അബ്ദുറഹ്മാൻ ഈങ്ങാപ്പുഴ, അബ്ദുറഹ്മാൻ ആനപ്പാറ, ഉമ്മർ, അബ്ദുൽ കരീം, സുലൈമാൻ, മറിയുമ്മ, സാറ, റംലത്ത്, സുബൈദ, റംലത്ത്, പരേതനായ ഹബീബ്.