പുറങ്ങ്: പരേതനായ തടത്തിൽ കുഞ്ഞിമൊയ്തുവിന്റെ ഭാര്യ വെള്ളത്തിങ്ങൽ മറിയു(94) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, ഉമ്മർ, ഖാദർ, നദീറ, റസിയ, നസീമ, പരേതരായ ശംസുദ്ദീൻ, അബൂബക്കർ. മരുമക്കൾ: ബാവ, ജബ്ബാർ, ആയിശ, ഫാത്തിമ, ഫാത്തിമ, ഷാജി, നസീമ, റസിയ, പരേതനായ കുഞ്ഞി മുഹമ്മദ്.