മേലാറ്റൂർ: ചന്തപ്പടി പാണ്ടിക്കടവത്ത് മുഹമ്മദ് സഈദ് (59) നിര്യാതനായി. പിതാവ്: പരേതനായ പി.കെ. ഇബ്രാഹിം മൗലവി. മാതാവ്: പരേതയായ ജമീല. ഭാര്യ: ബുഷ്റ.മക്കൾ: സുമയ്യ ബാനു, സനിയ്യ അൽ സാനി, സമീഹ ഇസ്സത്ത്, ഫർഹാൻ. മരുമക്കൾ: സിബ്ഹത്തുല്ല, ഹംസ, മുജീബ്. സഹോദരങ്ങൾ: അസ്മ, ഫൗസിയ, അഹ്മദ് സലീം, ബുഷ്റ, ഇസ്സുദ്ദീൻ അസ്ഗർ, മഹ്മൂദ് സാലിഹ്, ഹസനുൽ ബന്ന, ലുഖ്മാൻ.