കരുവാരകുണ്ട്: പരേതനായ പാറോക്കോട്ടിൽ മുഹമ്മദിന്റെ ഭാര്യ മറിയ (75) നിര്യാതയായി. മക്കൾ: ഹനീഫ, അയ്യൂബ്, ആമിന, ഖദീജ, സുബൈദ, ഉമ്മാച്ചു, ബുഷ്റ, ജംഷീല. മരുമക്കൾ: അബ്ദുൽ മജീദ് (തുരുമ്പോട), ഹനീഫ (പുൽവെട്ട), അബ്ദുൽ ഗഫൂർ (എടത്തനാട്ടുകര), ഷംസുദ്ദീൻ (മാമ്പുഴ), ഫദ്ൽ (കേരള), റസീന (പാണ്ടിക്കാട്), ഫസീല (പൂളമണ്ണ), പരേതനായ ഇസ്മായിൽ (വയനാട്).