വെള്ളില: മലയിലെ പറക്കോട്ട് പലത്ത് വീരാൻകുട്ടി (94) നിര്യാതനായി. ഭാര്യ: പാത്തുമ്മ കളത്തിങ്ങൽ. മക്കൾ: മുഹമ്മദ് (റിട്ട. മിലിറ്ററി ഓഫിസർ), യൂസുഫ്, റംലത്ത്, അബ്ദുസ്സലാം (വിമുക്തഭടൻ), ഷൗക്കത്തലി (റിയാദ്), അബ്ദുറഹ്മാൻ (ജിദ്ദ), അബ്ദുൽ നാസർ, അബ്ദുൽ അസീസ് (ജിദ്ദ), സലീന. മരുമക്കൾ: ഹഫ്സത്ത് (എം.പി.ജി.യു.പി സ്കൂൾ വടക്കാങ്ങര), ജമീല (വടക്കാങ്ങര), അബ്ദുറഹ്മാൻ (തിരൂർക്കാട്), യാസ്മിൻ (കടന്നമണ്ണ), സാബിറ (കാപ്പിൽ), സീനത്ത് (പെരിന്താറ്റിരി), ജസീല (പന്തല്ലൂർ), ഉമൈവ (കീരംകുണ്ട്), റഫീഖ് (കൂട്ടിൽ).