എ.ആർ നഗർ: കക്കാടംപുറം യാക്കീരിയിൽ അരീക്കൻ ബീരാൻകുട്ടി ഹാജി (70) നിര്യാതനായി. ഭാര്യമാർ: പാത്തുമ്മു, ആസ്യ. മക്കൾ: മുജീബ്, ശരീഫ്, മുഹമ്മദ് കുട്ടി, മുഹമ്മദ് സിനാൻ, ഫിർദൗസ്, സൽവ, മിസ്രിയ, മുബശ്ശിറ, ഫാത്തിമ നിഷ. മരുമക്കൾ: സക്കീർ, അബ്ദുറഹ്മാൻ, യാസീൻ, ജമീല, സൗദ, സബ്ന, സഫിയ, അസ്മ.