എടവണ്ണ: പത്തപ്പിരിയം വെള്ളാംപുറം കോളനിയിലെ പരേതനായ ചാത്തന്റെ ഭാര്യ ചക്കിക്കുട്ടി (76) നിര്യാതയായി. മക്കൾ: അയ്യപ്പൻ, കാർത്യായനി, മോഹൻദാസ്, സുരേഷ്ബാബു, ദേവകി, അനിത, ശങ്കരൻ, പരേതരായ തെയ്യൻ. മരുമക്കൾ: സരോജിനി (മമ്പാട്), രാമചന്ദ്രൻ (അരീക്കോട്), ഷീജ (വെള്ളൂർ), രജനി (മക്കരപറമ്പ്), ഉഷ (എടവണ്ണപ്പാറ), രാമകൃഷ്ണൻ (നല്ലംതണ്ണി), ജയപ്രകാശ് (പത്തനാപുരം), പരേതയായ വിജയലക്ഷ്മി (ചളിപ്പാടം).