മഞ്ചേരി: എളങ്കൂർ അത്താണിക്കൽ തൊണ്ടിയൻ കോയ ഹാജി (82) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ നെല്ലിപ്പറമ്പൻ, ആമിന കറളിക്കാടൻ. മക്കൾ: അബൂബക്കർ ഹാജി, അബ്ദുൽ അസീസ്, ആമിന, ഹഫ്സത്ത്, അബ്ദുറഹ്മാൻ, അബ്ദുറസാഖ് ഹാജി, സൈനബ, അബ്ദുസ്സമദ്, അബ്ദുൽ ഖാദർ, അബ്ദുൽ ഗഫൂർ, മൊയ്തീൻകുട്ടി, ഷാഹുൽ ഹമീദ്, മുഹമ്മദ് സാലിം, അബ്ദുൽ ബാസിത്, ഉമ്മുസൽമ, ഉമ്മുകുൽസു, ഫാത്തിമ സഹ്ല, ഫാത്തിമ തസ്നി, ഫാത്തിമ അഫ്റ.മരുമക്കൾ: ഫാത്തിമ സുഹ്റ, ഫാത്തിമ സുഹ്റ, റംല, ശരീഫ, താഹിറ, ഫാരിഷ, തസ്ലിമ സെന്നു, മാരിയ, റാഷിദ, നജ്ല, കുഞ്ഞറമു, അബ്ദുറഹ്മാൻ, മുസ്തഫ, ജംഷിർ, സുഹൈൽ, അബ്ദുൽ അസീസ്, പരേതനായ മുഹമ്മദ്.