മേലാറ്റൂർ: എടപ്പറ്റയിലെ എളംകുന്ന് വാദിറഹ്മക്ക് സമീപം പരേതനായ പൂതൻകോടൻ മാനു ഹാജിയുടെ മകൻ അഹ്മദ് കുട്ടി (67) നിര്യാതനായി. ഭാര്യ: ആയിശ. മാതാവ്: പരേതയായ പാത്തുമ്മ. മക്കൾ: സബിത, നൂർജഹാൻ, ഫർസാന, അർഷദ്. മരുമക്കൾ: അബ്ദു റഹ്മാൻ, ഹംസ, യാക്കൂബ്. സഹോദരങ്ങൾ: ആമിന, ഹസൈനാർ, ഇമ്മേരിയ, സൈനബ, സൈദലവി, സക്കീന.