ആതവനാട്: മണ്ണേക്കര മഹല്ലിൽ താമസിക്കുന്ന പരേതനായ കുമ്മാളിൽ താഴത്തേതിൽ അലവിയുടെ ഭാര്യ ആയിശക്കുട്ടി (70) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ ഫൈസി, സുലൈഖ, റസിയ, സാബിറ, പരേതനായ നാസർ. മരുമക്കൾ: മുഹമ്മദ്കുട്ടി കുറുമ്പത്തൂർ, സിദ്ദീഖ് പുന്നത്തല, താഹീർ കുരുവമ്പലം, ഫക്കീസ മൂർക്കനാട്, ജംഷിയ ചെറിയ പറപ്പൂർ.