പള്ളിക്കല്‍: കുമ്മിണിപ്പറമ്പ് പുള്ളാട്ടു ചാലില്‍ കടക്കോട്ടിരി കുഞ്ഞാലന്‍കുട്ടി ഹാജി (80) നിര്യാതനായി. വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, അന്‍സാറുല്‍ ഇസ്ലാം മദ്റസ പ്രസിഡന്റ്, റഹ്മാനിയ്യാ ജുമാമസ്ജിദ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: ആയമ്മ.മക്കള്‍: അബ്ദുസ്സലാം, അബൂബക്കര്‍ സിദ്ദീഖ്, അബ്ബാസ്, മുജീബ് റഹ്മാന്, അലി, സുബൈദ, അസ്മാബി, ഫാത്തിമ, നജ്മുന്നിസ. മരുമക്കള്‍: മുഹമ്മദ് കുട്ടി (ചേളാരി), നൗഷാദ് (കുമ്മിണി പറമ്പ്), അന്‍വര്‍ (വലക്കണ്ടി) അലി (കിഴിശ്ശേരി), ഖദീജ (പറമ്പില്‍ പീടിക), സാജിദ (തറയിട്ടാല്‍), സനിയ (കടുങ്ങല്ലൂര്‍), ഹാഫ്സാബി (പുളിയന്‍പറമ്പ്), സഫ്ന (എടവണ്ണപ്പാറ).