ഒതുക്കുങ്ങൽ: കൊളത്തുപറമ്പ് പരി എലുമ്പ (90) നിര്യാതനായി. ഭാര്യ: കോച്ചി. മക്കൾ: വാസു, പ്രഭാകരൻ, രാമചന്ദ്രൻ, കാർത്യായനി, സരോജിനി, ബിന്ദു, പരേതനായ വേലായുധൻ. മരുമക്കൾ: സോമസുന്ദരൻ, ചാത്തൻ, ഉണ്ണികൃഷ്ണൻ, കുഞ്ഞമ്മ, ലക്ഷ്മി, പ്രേമകുമാരി, കാർത്യായനി.