കരേക്കാട്: വടക്കുംപുറം എ.യു.പി സ്കൂളിന് സമീപം താമസിക്കുന്ന വടക്കേ പീടിയേക്കൽ പരേതനായ ഉണ്ണീൻകുട്ടിയുടെ ഭാര്യ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: ആയിശക്കുട്ടി ഹജ്ജുമ്മ, നഫീസ, ഖദീജ, മുഹമ്മദ് (റിട്ട. പ്രിൻസിപ്പൽ, ബി.എച്ച്.എസ്.എസ് മാവണ്ടിയൂർ), ഇബ്രാഹിം ഹാജി, സുബൈദ, മൈമൂന, പരേതനായ ബാവ ഹാജി.മരുമക്കൾ: ഖമറുന്നിസ, ഫാത്തിമ (റിട്ട. അധ്യാപിക എ.യു.പി സ്കൂൾ വടക്കുംപുറം), ഖദീജ, സൈനുദ്ദീൻ (കരേക്കാട്), മുഹമ്മദ്കുട്ടി (കരേക്കാട്), ഹുസൈൻ (സി.കെ പാറ), അബൂബക്കർ (വെങ്ങാട്).