താനൂർ: ഓലപ്പീടിക സ്വദേശി ചപ്പങ്ങത്തിൽ മൂസ (94) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: മുഹമ്മദ് അഷ്റഫ്, അബ്ദുൽ റഊഫ്, അബ്ദുല്ല, മുഹമ്മദ് അലി, അബ്ദുന്നാസർ, ഫാത്തിമ സുഹറ, സക്കീന. മരുമക്കൾ: നസീർ, അബൂബക്കർ, ഷഹറുബാൻ, നസീമ, റജുല, റസീന, ഫരീദ, റാഷിദ.