വൈലത്തൂർ: പൊന്മുണ്ടം കഞ്ഞികുളങ്ങര മംഗലത്ത് മുഹമ്മദ് കുട്ടി (70) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻ കുട്ടി. ഭാര്യ: ഖദീജ. മക്കൾ: ഹലീമ, അസ്മാബി, സീനത്ത്, ശറഫുദ്ദീൻ, സലീന, മൊയ്തീൻകുട്ടി, തമീം, ഷംസുദ്ദീൻ, തബ്ഷീറ, തസ്നി. മരുമക്കൾ: ഹനീഫ, ഇബ്രാഹിം കുട്ടി, റിയാസ്, മൊയ്തുണ്ണി, സുഹൈൽ ഹുദവി, റഹീന, ആയിശ, ഷാഹിന, മറിയാമു