കോട്ടക്കൽ: ചാപ്പനങ്ങാടി സ്വദേശി പരേതനായ വടക്കൻ അബ്ദുല്ലയുടെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. മക്കൾ: മുഹമ്മദാലി, സൈതലവി, യൂസുഫ്, യഅ്ഖൂബ്, ഖാലിദ്, അബ്ദുൽ ഹകീം, മൈമൂന, ജമീല, ഖദിജ, സാജിറ, സൈഫുന്നിസ. മരുമക്കൾ: സുലൈമാൻ, മുസ്തഫ, ഫൈസൽ, ബഷീർ, ജംഷീർ, ആയിശ, സജ്ന, ഖദീജ, താഹിറ, ജുമൈലത്ത്, റഹിയ.