മൂന്നിയൂർ: ഇടകണ്ടത്തിൽ പാറുക്കുട്ടി അമ്മ (100) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: പ്രഭാകരൻ നായർ, ചന്ദ്രൻ നായർ (റിട്ട. പോസ്റ്റ് മാസ്റ്റർ), ജനാർദനൻ നായർ (റിട്ട. പോസ്റ്റ് മാൻ), ലളിത, കനകലക്ഷ്മി, സരള (റിട്ട. അധ്യാപിക), സോമൻ (വിമുക്ത ഭടൻ), മധുസൂദനൻ, കോമളവല്ലി, രാജേന്ദ്രൻ (റിട്ട. ഹെഡ്മാസ്റ്റർ). മരുമക്കൾ: വിജയലക്ഷ്മി, ഗൗരി, രാധാകൃഷ്ണൻ, പ്രസന്ന (റിട്ട. അംഗൻവാടി അധ്യാപിക), സോമശേഖരൻ (റിട്ട. ഹെഡ്മാസ്റ്റർ), ചിന്തമണി (ബേബി, റിട്ട. ടീച്ചർ), സുമംഗല ദേവി, നാരായണൻ നായർ, ഗീത (ടീച്ചർ, സി.എ.യു.പി പരിയാപുരം), പരേതനായ നാരായണൻ നായർ.