എടക്കര: മൂത്തേടം മരത്തിന്‍കടവ് (മത്തോക്ക്) പരേതനായ വരമ്പന് കല്ലന് അബ്ദുല്ലക്കുട്ടി ഹാജിയുടെ ഭാര്യ ഉമ്മാച്ചു (84) നിര്യാതയായി. മക്കള്‍: ആയിശ, സഫിയ, സുബൈദ, ഖദീജ, സലീമ, റംല, മുഹമ്മദ്, അബ്ദുല്‍ അസീസ്, ഉണ്ണി അലവി, മീഖ്ദാദ്. മരുമക്കള്‍: കുഞ്ഞു മുസ്ലിയാര്, അഹമ്മദ്, ഹംസ, മുത്തലിബ്, മൂസക്കുട്ടി, ഉമ്മര്‍, സാജിദ ആര്യാടന്, സമീമ, ഫൗസിയ, റസീന.