പള്ളിക്കല്‍: വെണ്ണായൂര്‍ ചെമ്പകശ്ശേരി പരേതനായ കുട്ടിശ്വരന്റെ ഭാര്യ ചില്ല (90) നിര്യാതയായി. മക്കള്‍: സരോജിനി, ശാരദ, രാമകൃഷ്ണന്, ഹരിദാസന്, തങ്കമ്മു, പത്മനാഭന്, ഗംഗാധരന്. മരുമക്കള്‍: എം. പറങ്ങോടന്, സൗമിനി, ശോഭന, കൃഷ്ണന്, ബിന്ദു, ശാന്ത, പരേതനായ സി. ദാമോദരന്‍.