താനൂർ: മൂലക്കൽ ജനകീയ വായനശാലക്ക് സമീപം മുണ്ടത്തോട് മുഹമ്മദിന്റെ (കുഞ്ഞു) ഭാര്യ ആയിഷ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: സഫിയ, ജമീല, സുലൈഖ, ഷരീഫ, താഹിറ, ഷക്കീല, ഷാഹുൽ ഹമീദ്. മരുമക്കൾ: ഇബ്രാഹിം (കുറുവട്ടിശ്ശേരി), ഹുസൈൻ, ഇബ്രാഹിം (കുറുക്കോൾകുന്ന്), അബൂബക്കർ (തലക്കടത്തൂർ), ആലിക്കോയ, സലീന (ഇരുവരും ഓലപ്പീടിക).