വാരണാക്കര: തയ്യിൽ ആലിക്കുന്നത്ത് ബാവ കുരിക്കൾ (85) നിര്യാതനായി. ഭാര്യ: ആയിശ വാക്കാട്ട്. മക്കൾ: ടി.എ. ഇബ്രാഹീം കുട്ടി, ടി.എ. അബ്ദുൽ റാഷിദ്, ഫാത്തിമ, സൈനബ, ഖദീജ, സുബൈദ, സാജിദ. മരുമക്കൾ: ടി.പി. അബ്ദുൽ ഗഫൂർ, മൊയ്ദീൻ എന്ന കുഞ്ഞിപ്പ, ബഷീർ മയ്യേരി, ഹനീഫ കുരിക്കൾ, അബ്ദുൽ അസീസ്, നജീഹ, ശുഹദാ തസ്നീം. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വാരണാക്കര മസ്ജിദുൽ മുജാഹിദീനിൽ.