എടവണ്ണ: ചെമ്പക്കുത്ത് താമസിച്ചിരുന്ന പരേതനായ പരപ്പൻ ഉണ്ണിയാലിയുടെ മകൻ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആയിശ (മോങ്ങം). മക്കൾ: കമറുദ്ദീൻ, സുഹറ, സാബിറ, മുനിറ, സബ്ന, നൂർജഹാൻ. മരുമക്കൾ: ബഷീർ എളങ്കൂർ, മുസ്തഫ ചെമ്പക്കുത്ത്, മുസ്തഫ കാരക്കുന്ന്, ജിഫ്രി ചെരണി, സക്കീർ അരീക്കോട്, സഹ്ല പത്തിരിയാൽ. സഹോദരങ്ങൾ: ആയിശ, കോയ, ഫാത്തിമ, കോമു മൗലവി, അലവി, ഉസ്മാൻ.