വേങ്ങര: ഗാന്ധിക്കുന്ന് പരപ്പൻചിന നമ്പൻ കുന്നത്ത് കുഞ്ഞിമുഹമ്മദ് (76) നിര്യാതനായി. ഭാര്യ: പരേതയായ ആച്ചുട്ടി. മക്കൾ: അയ്യൂബ്, ഖാലിദ്, ഇല്യാസ്, റഫീഖ്, സലാം, ഫൈസൽ, മൈമൂന, ബുഷ്റ, റുബീന. മരുമക്കൾ: സുലൈഖ, ബുഷ്റ, സുഹറ, മറിയം, ഖദീജ, റൈഹാനത്ത്, ഫൈസൽ, യാസിർ.