കൽപകഞ്ചേരി: വാണിയന്നൂർ ഹാജിബസാർ പരേതനായ മേടമ്മൽ മുഹമ്മദ് ഹാജിയുടെ മകൻ സൈനുദ്ദീൻ (66) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: അഷ്റഫ്, റഹീന, ഖദീജ, അനീസലി. മരുമക്കൾ: നജീബ് പറപ്പൂത്തടം, ശിഹാബ് ഇരിങ്ങാവൂർ, ജംഷീന. സഹോദരങ്ങൾ: യാഹു, സിദ്ദീഖ്, ഫാത്തിമത്ത്, സുഹറ.