വെന്നിയൂർ: അപ്ല സ്വദേശി വാക്കിപ്പറമ്പിൽ മൊയ്തീൻ മുസ്ലിയാർ (95) നിര്യാതനായി. വെന്നിയൂർ നാസിറുൽ ഉലൂം മദ്റസയിൽ ദീർഘകാലം അധ്യാപകനായിരുന്നു. മക്കൾ: മുഹമ്മദ്, ഹംസ, റസാഖ് മുസ്ലിയാർ, ഫാറൂഖ്, ഫാത്തിമ, ആയിശ, സക്കിയ, മൈമൂന, റംല, സൗദ, ബുഷ്റ. മരുമക്കൾ: അസൈൻ, അബ്ദുറഹ്മാൻ, മൊയ്തീൻ, അബ്ദുൽ ഖാദർ, ഹംസ, ഹംസ, സമീർ, നസീറ, മൈമൂന, റാബിയ, ഷാഹിദ.