പൂക്കാട്ടിരി: അമ്പാൾ നമസ്കാര പള്ളിക്കു സമീപം താമസിക്കുന്ന തയ്യിൽ സൈനുദ്ദീൻ (85) നിര്യാതനായി. വളാഞ്ചേരി ബസ് സ്റ്റാൻഡ് കമ്യൂണിറ്റി ഹാളിന് പിറകു വശം ആദ്യകാലത്ത് കഞ്ഞിക്കട നടത്തിയിരുന്നു. ഭാര്യമാർ: മറിയാമു, ഇയ്യാത്തുട്ടി. മക്കൾ: സഫിയ, ഖദീജ, സുഹ്റ, ആബിദ, റസിയ, നൗഷാദ് (റാസൽഖൈമ), നാസർ, നിസാർ (സൗദി), പരേതയായ സുലൈഖ. മരുമക്കൾ: അഹമ്മദ് കുട്ടി (കന്മനം), അബൂബക്കർ (കാടാമ്പുഴ), കുഞ്ഞേന്തി എന്ന ബാവ (തെക്കൻ കുറ്റൂർ), സൈദ് (വൈരങ്കോട്), സൈദ് (താനാളൂർ), സൈദ് ഉമ്മർ (പട്ടർനടക്കാവ്), താസിറ, സുമയ്യ (ഇരുവരും ആതവനാട്), ഷബ്ന (അമ്പാൾ).