കുറ്റിപ്പുറം: മൂടാലിലെ പൗരപ്രമുഖനും ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും റിട്ട. റെയിൽവേ ഉദ്യോഗസ്ഥനുമായിരുന്ന എ.പി.എം. റസാഖ് (88) നിര്യാതനായി. ഇഹ്സാൻ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ സ്ഥാപക ചെയർമാനും കുറ്റിപ്പുറം ഷെൽട്ടർ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ എക്സിക്യൂട്ടിവ് അംഗവുമാണ്. ഭാര്യ: ഉമ്മുകുൽസു വി.പി (പൂക്കാട്ടിരി). മക്കൾ: ഹഫ്സ (ചോറ്റൂർ), മുഹമ്മദ് അഷ്റഫ്, ഫാറൂഖ്, റംല (എടയൂർ), ബഷീർ, ഷഹർബാൻ (ഫറോക്ക്), നജിയ (തുവ്വക്കാട്), ഷാനിബ (പൂക്കാട്ടിരി), മർജാൻ(പാറക്കൽ). മരുമക്കൾ: സൈനുദ്ദീൻ, ഫാത്തിമ, സഫിയ, സഫിയ, ഹമീദുദ്ദീൻ, ഷഹന, ഹസൻ, സിദ്ദീഖ്, അബ്ദുറഹ്മാൻ, മുഹ്സിൻ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് മൂടാൽ പെരുമ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.