കൊണ്ടോട്ടി: നെടിയിരുപ്പ് മേലേപറമ്പ് കുട്ടങ്കാവില് മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: നെയ്യന് ബിയ്യക്കുട്ടി. മക്കള്‍: അഹമ്മദ് കബീര്‍, ഷറഫുദ്ദീന്, വീരാന്‍കുട്ടി, ഉമര്‍, സക്കീര്‍ (ഡയറക്ടര്‍, നെടിയിരുപ്പ് സര്‍വിസ് സഹകരണ ബാങ്ക്), ഫാത്തിമ സുഹ്റ, റംലത്ത്, ആബിദ. മരുമക്കള്‍: ജസീന, ബുഷ്റ, ബദരിയ്യ, റാഷിദ, മൊയ്തീന്‍കുട്ടി, മൊയ്തീന്‍കുട്ടി, ശിഹാബുദ്ദീന്. സഹോദരങ്ങള്‍: പാത്തുമ്മക്കുട്ടി, ആയിശുമ്മ, കദിയുമ്മ.