പൊന്മള: പൊന്മള സ്വദേശി പരേതനായ മുത്തുക്കോയ തങ്ങളുടെ മകനും കോഴിക്കോട് വലിയ ഖാദി നാസ്വിർ ഹയ്യ് ശിഹാബ് തങ്ങളുടെ സഹോദരീ ഭർത്താവുമായ അഹമ്മദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ (72) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹ്റ ബീവി പാണക്കാട്. മക്കൾ: സയ്യിദ് ഫദൽ റഹ്മാൻ, ആരിഫ ബീവി, സമീറ ബീവി, ആമിന ബീവി, സറീന ബീവി. മരുമക്കൾ: പൂക്കോയ തങ്ങൾ പയ്യനാട്, കുഞ്ഞി തങ്ങൾ കരിങ്കനാട്, അബ്ദുൽ അസീസ് തങ്ങൾ ഊരകം, ഹുസൈൻ എന്ന ചെറിയാവ പറമ്പിൽപീടിക, സയ്യിദത്ത് ഫാത്തിമാ നിഹാല കൊണ്ടോട്ടി. സഹോദരങ്ങൾ: സയ്യിദ്ജഹ്ഫറലി കൂരിപ്പൊയിൽ, സയ്യിദ് സിദ്ദീഖ് അലി, സയ്യിദ് മുഹമ്മദ് അഷ്റഫ്, സയ്യിദ് മുഹമ്മദ് റഫീഖ്, ഫാത്വിമ സുഹ്റ ബീവി, സുലൈഖ ബീവി, ശരീഫ ബീവി, മുനീറ ബീവി, റൈഹാനത്ത് ബീവി, ത്വാഹിറ ബീവി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പൊന്മള, പുവ്വാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.