കൽപകഞ്ചേരി: കുറുകത്താണി കുന്നത്ത് മമ്മി മൊയ്തീൻ ഹാജിയുടെ ഭാര്യ കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ (94) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി ഹാജി (വിമുക്ത ഭടൻ), ഹംസ, ഹുസൈൻ, ഷാഫി, കുഞ്ഞാച്ചു, പാത്തുമ്മു, ഇയ്യാത്തുട്ടി, പരേതനായ കോയാമു. മരുമക്കൾ: മൊയ്തീൻ കുട്ടി കുണ്ടംചിന, ആയിശുമ്മ, സൈനബ, ആമിനു, ഖദീജ, ഫാത്തിമ, പരേതരായ കോയ വൈലത്തൂർ, ഹംസ തിരൂർ.