തിരൂരങ്ങാടി: കൊടിഞ്ഞി പള്ളിക്കത്താഴം പരേതനായ പള്ളിക്കൽ കുഞ്ഞിമൊയ്തീൻ എന്ന ചെറിയ ബാപ്പുവിന്റെ ഭാര്യ തട്ടരാട്ടിൽ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: അബ്ദുസ്സമദ്, ഇബ്രാഹിം, മൊയ്തീൻ, ഉസ്മാൻ, ജലാലുദ്ദീൻ, മൈമൂന പരേതരായ ഹസ്സൻ, ആയിഷ. മരുമക്കൾ: സുബൈദ, സുഹറ, നസീറ, ഷാഹിന, ഉമ്മു സൽമ, സാജിത, പരേതനായ കുഞ്ഞാലൻ.