ഇരിമ്പിളിയം: കളരിക്കൽ ചന്ദനത്തേതിൽ ഹൈദ്രോസ് (73) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് കളരിക്കൽ യൂനിറ്റ് പ്രസിഡന്റും കളരിക്കൽ മസ്ജിദ് യാസീൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സൗദാ ബീവി, ഷൗക്കത്തലി, സുഹൈബ്, ഖമറുദ്ദീൻ, സാദിഖ് അലി, മുഹമ്മദ് ശരീഫ്, അബൂബക്കർ, ഫാത്തിമത്ത് സുഹറ, ആയിശ ബീവി, ഹഫ്സത്ത്, സഫിയ മോൾ, അബ്ദുൽ റഹീം. മരുമക്കൾ: മുഹമ്മദ് ബഷീർ, മൻസൂർ, മുഹമ്മദ് റിയാസ്, ഗഫൂർ, യാസർ, ഫർഹാനത്ത്, റംസിയ, ഫസീല മോൾ, റഷീദ, റാദിയ, സാജിദ.