മൊറയൂര്‍: ഒഴുകൂര്‍ വെസ്റ്റ് ബസാര്‍ കളത്തിങ്ങല്‍ കാരാട്ടുചാലി മുഹമ്മദ് ബാപ്പുവിന്റെ ഭാര്യ ആനക്കച്ചേരി ബിയ്യാത്തുട്ടി (67) നിര്യാതയായി. മക്കള്‍: ആയിശാബി, മൊയ്തീന് കുട്ടി (ജി.എച്ച്.എസ്.എസ് പൂക്കോട്ടൂർ), മൻസൂർ (എച്ച്.ഐ, മഞ്ചേരി മുനിസിപ്പൽ ഓഫിസ്), ഷറഫുദ്ദീൻ (എൽ.പി.എസ്.എ, ജി.എച്ച്.എസ്.എസ് മുതുവല്ലൂർ), സാബിറ (എൽ.പി.എസ് പണിക്കരപ്പുറായ), താഹിറ (ജി.എം.യു.പി.എസ് വാഴക്കാട്), ആസിഫലി (ആൽഫ ഹെൽത്ത് സൊലൂഷൻസ്, ദുബൈ). മരുമക്കൾ: മുഹമ്മദ് അഷ്റഫ് മണക്കടവൻ (കോടങ്ങാട്ട്), സലീൽ ഏറക്കോടൻ (പണിക്കരപ്പുറായ), ജാഫർ അലി തുലാമ്പറമ്പിൽ (വെട്ടത്തൂർ), ബദരിയ ആലശ്ശേരി (അരിമ്പ്ര, സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് മഞ്ചേരി), ബരീറ പുല്ലോടാൻ (മങ്കട, എം.എൽ.പി.എസ് ചോലമുക്ക്), ശബ്ന ഒറ്റതിങ്ങൽ (ചീക്കോട്, എ.എം.എൽ.പി.എസ് കാളോത്ത്), ഷിബിന പുലിക്കുന്നത്ത് (പന്നിക്കോട്, ഫുഡ് ടെക്നോളജി ബംഗളൂരു).