പട്ടർനടക്കാവ്: ഖിദ്മത്ത് കോളജ് റോഡിലെ പരേതനായ കായക്കൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (90) നിര്യാതയായി.
മക്കൾ: സെയ്താലിക്കുട്ടി ഹാജി (കുഞ്ഞിമോൻ), ഇബ്രാഹിംകുട്ടി, അബ്ദുൽ റഊഫ് (മാനു യു.എ.ഇ), ഫാത്തിമ, ആയിശക്കുട്ടി, ആമിനക്കുട്ടി, മറിയാമു, ഖദീജ, സുബൈദ, സുലൈഖ, സലീന.
മരുമക്കൾ: മൊയ്തീൻകുട്ടി (പറവന്നൂർ), കുഞ്ഞിമൊയ്തു ഹാജി (കുറ്റിപ്പാല), ബഷീർ (വെട്ടം ചീർപ്പ്), ഉസ്മാൻ (താനൂർ), അബ്ബാസ് (ബീരാഞ്ചിറ), അലി (വെട്ടിച്ചിറ), നൂർജഹാൻ, റുഖിയ, സീനത്ത്, പരേതനായ അഷ്റഫ്(പരന്നേക്കാട്). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, കമ്മു ഹാജി, മജീദ് ഹാജി, അബ്ദുൽ കരീം, അലി, അബൂബക്കർ, നഫീസ, പരേതരായ കുഞ്ഞീതു, പാത്ത.