വാഴക്കാട്: മാണിയോട്ട് മൂല മായിപ്പയിൽ കാരങ്ങര മുഹമ്മദ് (65) നിര്യാതനായി. വാഴക്കാട് അങ്ങാടിയിൽ പച്ചക്കറി വ്യാപാരിയായിരുന്നു. ഭാര്യ: മറിയം. മക്കൾ: ഫൗസി, ഫൈസൽ, ഫസൽ അനീസ്, ഫൗമിദ. മരുമക്കൾ: ഫസ്ന, നസീറ, ജംഷീന, നാജിയ. സഹോദരങ്ങൾ: ഇമ്പിച്ചി മോയി കാരങ്ങര, അലീമ, സുൽമത്ത്, മറിയം, പരേതയായ സുബൈദ.