രാമപുരം: ബ്ലോക്ക് പടി പരേതനായ പാറക്കടവത്ത് അലവി മൊല്ലയുടെ ഭാര്യ ഫാത്തിമ (95) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ (മക്കരപ്പറമ്പ) ഹനീഫ (നിലമ്പൂർ) സ്വാലിഹ് (പൊൻമള), റഹ്മത്തുല്ല, മുസ്തഫ, ഉമൈബാൻ, വഹീദ, ആരിഫ, ജാസ്മിൻ. മരുമക്കൾ: ആയിശ (രാമപുരം), മമ്മാത്തുക്കുട്ടി (നിലമ്പൂർ ) നബീസ (പൊൻമള), സമീറ (പരിയാപുരം), സക്കീന (ചെമ്മല), അഹമ്മദ് (പറങ്കിമൂച്ചിക്കൽ), അലവി (ചട്ടിപ്പറമ്പ്), ഇസ്മായിൽ (താനൂർ) മുസ്തഫ (എടവണ്ണ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 7.45ന് രാമപുരം മഹല്ല് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.