പുലാമന്തോൾ: കട്ടുപ്പാറയിലെ പരേതനായ കുറ്റിക്കോടൻ സഈദ് അലി മൗലവിയുടെ ഭാര്യ പുളിയക്കുത്ത് ഖദീജ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: അഷ്റഫ് അലി, ത്വയ്യിബ് (ഇരുവരും ഖത്തർ), ഖൈറുന്നിസ, ബുഷ്റ, ഹമീദ ബീഗം, ത്വാഹിറ, മുംതാസ്. മരുമക്കൾ: മുഹമ്മദ് മുസ്തഫ മാസ്റ്റർ പാണതൊടിയിൽ (പൂക്കാട്ടിരി), സൈതലവി തെക്കത്ത് (മക്കരപറമ്പ്), സൈതാലി പനങ്ങാട്ടിൽ (വടക്കാങ്ങര), ആയിഷ രോഷ്നി ആലങ്ങാടൻ (കക്കൂത്ത്, പെരിന്തൽമണ്ണ), ഫാത്തിമ ഫസീല കാട്ടുബാവ (വളാഞ്ചേരി), നജീബ് എളിയക്കോട് (പാലപ്പറമ്പ്), റഹ്മത്തുല്ല കള്ളിയിൽ (വാണിയമ്പലം). ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കട്ടുപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.