പുളിക്കൽ: അടുങ്ങുംപുറത്ത് താമസിക്കും കണ്ണംതൊടി അബ്ദുറഹ്മാൻ (69) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നിഷാദ, സജ്ന, അൻവർ, ഫൗസിയ, നൗഷാദ്, മുനീർ. മരുമക്കൾ: നവാസ്, കബീർ, ഫർസാന തസ്നീം, സഫ്നത്ത്, സാനിബ. സഹോദരങ്ങൾ: അലവിക്കുട്ടി, കുട്ടിഹസ്സൻ, ഖദീസുമ്മ, ആയിശ ബീവി, പരേതനായ മൂസക്കുട്ടി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പുളിക്കൽ മുജാഹിദ് മസ്ജിദ് ഖബർസ്ഥാനിൽ.