മൊറയൂര്‍: വാലഞ്ചേരി സ്വദേശി പൂക്കോടന്‍ പോക്കര് ഹാജി (82) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: അഹമ്മദ് കുട്ടി, ഷൗക്കത്ത് അലി, അബ്ദുൽ ഗഫൂര്‍, മൈമൂന, സഫിയ, ഫാത്തിമ സുഹറ, സലീന, സമീറ, സക്കീന. മരുമക്കള്‍: അലി, സുലൈമാന്‍, ജബ്ബാര്‍, നൗഫല്‍, മുനീര്‍, സജ്ന, സഫിയ.