കൊണ്ടോട്ടി: നെടിയിരുപ്പ് കൊട്ടുക്കരയിലെ കാരി ചോലക്കുത്ത് മുഹമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: അബൂബക്കര്‍, ഹംസ, സൈതലവി, അഷ്റഫ്, മുനീര്‍, സലീന, ഹസീന. മരുമക്കള്‍: ശിഹാബ്, റഹ്മത്തുല്ല, ശരീഫ, ബുഷ്റ, നജ്മുന്നിസ, ഫാത്തിമ, സുഹ്റ, സമീമുന്നിസ.