താനൂർ: മൂലക്കൽ ചന്ദ്രശേഖരൻ റോഡ് പരേതനായ മേലോടത്ത് മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (75) നിര്യാതയായി. മക്കൾ: സുഹറ, ബീരാൻകുട്ടി, സിദ്ദീഖ്, അലി, ഹംസു, സിറാജ് (ഷാർജ), റാബിയ, റുഖിയ, ജസ്മിറ. മരുമക്കൾ: ആലി (പുളിക്കൽ), ഹനീഫ (ചെമ്മാട്), ഖാജ മൊയ്തീൻ (എടരിക്കോട്), സുലൈമാൻ (കുത്തുകല്ല്), റഹീന, സമീറ, ഹഫ്സത്ത്, ഖൈറുന്നിസ.